Excel for Data Analysis (Malayalam Tutorial)
- 0.0
Brief Introduction
എക്സലിലെ 10 പ്രധാന ടൂളുകളും, ഫീച്ചറുകളുംDescription
ജോലി/പഠന ആവശ്യങ്ങൾക്കായി എക്സൽ (Microsoft Excel) ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി ഏതൊരാളും അറിഞ്ഞിരിക്കേണ്ട 10 ടൂളുകൾ (Tools and Features) വിശദീകരിക്കുന്ന വീഡിയോസ് ആണീ ഫ്രീ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
താഴെ പറയുന്ന എക്സൽ ഫങ്ഷനുകൾ ആണ് ഈ കോഴ്സിൽ വിശദീകരിക്കുന്നത്.
റിമൂവ് ഡ്യൂപ്ലിക്കേറ്റ് (Remove Duplicates)
ഫ്ലാഷ് ഫിൽ (Flash Fill)
കസ്റ്റം ലിസ്റ്റ് (Custom List)
ഓട്ടോഫിൽറ്റെർ (AutoFilter)
ഡ്രോപ്പ് ഡൌൺ ലിസ്റ്റ് (Drop-Down List)
പേസ്റ്റ് സ്പെഷ്യൽ ട്രാൻസ്പോസ് (Paste Special Transpose)
ഡാറ്റ എൻട്രി ഫോം (Data Entry Form)
ക്യാമറ ടൂൾ (Camera Tool)
ത്രീഡി സം (3D SUM)
Advanced Filter (Advanced Filter)
ഈ കോഴ്സ് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന എക്സൽ വർക്ക്ബുക്കുകൾ റിസോഴ്സ് സെക്ഷനിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. വീഡിയോ കാണുന്നതിനോടപ്പം തന്നെ വർക്ക്ബുക്കുകൾ ഡൌൺലോഡ് ചെയ്തെടുത്തു പ്രാക്ടീസ് ചെയ്യാൻ ശ്രദ്ധിക്കുക.
Requirements
- Requirements
- എക്സൽ ഉപയോഗിച്ചുള്ള അടിസ്ഥാന പരിചയം
- Excel 2013, 2016 or 2019